You are now leaving GSK’s website and are going to a website that is not operated/controlled by GSK. Though we feel it could be useful to you,we are not responsible for the content/service or availability of linked sites. You are therefore mindful of these risks and have decided to go ahead.

Agree Agree Agree Stay
ഭാഷ മാറ്റുക
Shingles
ഭാഷ മാറ്റുക
ഗുരുതരമായ രോഗങ്ങളിൽ നിന്ന് നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷിതവും ഫലപ്രദവുമായ മാർഗ്ഗങ്ങളിലൊന്നാണ് സമയാനുസരണമുള്ള കുത്തിവയ്പ്പ് (വാക്സിനേഷൻ)
ഡി ടി പി ബൂസ്റ്റർ - 2

ഡോസ്: 2 ൽ 2

സംരക്ഷണം നൽകുന്നത് ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് എന്നിവയിൽ നിന്ന്

നൽകേണ്ടത്: 4 മുതൽ 6 വർഷം വരെ

നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിനായി നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?

ഡിഫ്തീരിയ, ടെറ്റനസ്, പെർട്ടുസിസ് എന്നിവയ്ക്കായുള്ള കുത്തിവയ്‌പ്പുകൾ (വാക്സിനേഷൻ) കോമ്പിനേഷൻ വാക്സിനുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് കുട്ടികൾക്കുള്ള പതിവ് പ്രതിരോധ കുത്തിവയ്പ്പിന്റെ (ഇമ്മ്യൂണൈസേഷൻ) ഭാഗമായി നടത്തുമ്പോൾ മറ്റ് രോഗങ്ങളിൽ നിന്നും സംരക്ഷിക്കാൻ സഹായിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടുക.

ഐ പി വി ബി- 2

ഡോസ്: 5 ൽ 5

സംരക്ഷണം നൽകുന്നത് പോളിയോ; നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗം

നൽകേണ്ടത്: 4 മുതൽ 6 വയസ്സ് വരെ

നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിനായി നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?

പോളിയോ വാക്സിൻ ഒറ്റയ്ക്കോ അല്ലെങ്കിൽ കുട്ടികൾക്കുള്ള പതിവ് പ്രതിരോധ കുത്തിവയ്പ്പിന്റെ (ഇമ്മ്യൂണൈസേഷൻ) ഭാഗമായി മറ്റ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന സംയോജിത വാക്സിനുകളിൽ (കോമ്പിനേഷൻ വാക്സിൻ) ഉൾപ്പെടുത്തിയോ നൽകാവുന്നതാണ്.

നിർഭാഗ്യവശാൽ, രോഗത്തിന് ചികിത്സയില്ല.

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടുക.

ഡോസ്: 3 ൽ 3

സംരക്ഷണം നൽകുന്നത് മീസിൽസ്, മുണ്ടിനീർ, റുബെല്ല എന്നിവയിൽ നിന്ന്

നൽകേണ്ടത്: നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിനായി നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?

നിങ്ങളുടെ കുട്ടിയെ സംരക്ഷിക്കുന്നതിനായി നിങ്ങൾക്ക് എങ്ങനെ സഹായിക്കാനാകും?

അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല എന്നിവയ്‌ക്കുള്ള കുത്തിവയ്‌പ്പുകൾ (വാക്‌സിനേഷനുകൾ) കുട്ടികൾക്കുള്ള പതിവ് പ്രതിരോധ കുത്തിവയ്‌പ്പിന്റെ ഭാഗമായി മറ്റ് രോഗങ്ങളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന സംയുക്ത വാക്‌സിനുകളിൽ ഉൾപ്പെടുത്തി നൽകാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഹെൽത്ത് കെയർ പ്രൊഫഷണലുമായി ബന്ധപ്പെടുക.

ഒരു കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കാൻ സാധിച്ചില്ലെങ്കിൽ എന്തുചെയ്യണം?

കുത്തിവയ്പ്പിനായി (വാക്സിനേഷൻ) മുൻകൂർ അപ്പോയിന്റ്മെന്റുമായി മാത്രം നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ (പീഡിയാട്രീഷ്യൻ) സന്ദർശിക്കുക

ഇടയ്ക്കിടെ ആൽക്കഹോൾ അടങ്ങിയ സാനിറ്റൈസർ ഉപയോഗിക്കുക

ശിശുക്കൾ ഒഴികെയുള്ള എല്ലാ പരിചരണദായകരും കുട്ടികളും മാസ്ക് ധരിക്കണം എല്ലായ്‌പ്പോഴും സാമൂഹിക അകലം പാലിക്കുക കൂടാതെ ഉപരിതലങ്ങളിൽ സ്പർശിക്കുന്നത് സാധ്യമായത്ര ഒഴിവാക്കുക

കളിപ്പാട്ടങ്ങൾ/വ്യക്തിഗത വസ്‌തുക്കൾ ഒന്നും കൊണ്ടുപോകരുത് കൂടാതെ വാതിലിന്റെ ഹാൻഡിലുകളിൽ തൊടുന്നത് ഒഴിവാക്കുക

മുതിർന്ന പൗരന്മാർ (60 വയസ്സിനു മുകളിൽ പ്രായമുള്ളവർ) വാക്സിൻ എടുക്കുന്ന വ്യക്തിയ്‌ക്കൊപ്പം പോകരുത്

ജീവനക്കാരുടെ ഉപദേശങ്ങൾ അനുസരിച്ച് വാക്സിനേഷൻ ക്ലിനിക്കിൽ പ്രവേശിക്കുകയും, പെരുമാറുകയും പുറത്തുകടക്കുകയും ചെയ്യുക

ഈ സമയങ്ങളിൽ കുത്തിവയ്പ്പ് (വാക്സിനേഷൻ) എടുക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ്?
കുത്തിവയ്പ്പിനു (വാക്സിനേഷൻ) ശേഷമുള്ള പരിചരണം

കുത്തിവയ്പ്പിന് ശേഷം (വാക്സിനേഷൻ), നിങ്ങളുടെ കുട്ടിക്ക് കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് വേദനയോ മുറിവോ ഉണ്ടായേക്കാം.

എന്നിരുന്നാലും, ഈ പ്രതികരണങ്ങൾ വളരെ നേരിയതോതിൽ ഉള്ളവയായിരിക്കും, കൂടാതെ ഉടൻ തന്നെ അപ്രത്യക്ഷമാകുകയും ചെയ്തേക്കാം.

കുത്തിവയ്പ്പിനു ശേഷം (വാക്സിനേഷൻ) ഒരു കൂട്ടം നിർദ്ദേശങ്ങൾ പാലിക്കാൻ നിങ്ങളുടെ ഡോക്ടർ ആവശ്യപ്പെടുന്നതാണ്.

ദയവായി ആ നിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം പാലിക്കുക.

കൂടുതൽ ടിപ്സ്

നിങ്ങളുടെ ഡോക്ടറെ സന്ദർശിക്കുന്നതിന് മുമ്പ് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ നന്നായി വായിക്കുക

ആഴ്ചയുടെ അവസാനം കുത്തിവയ്പ് (വാക്സിനേഷൻ) എടുക്കാനായി ആസൂത്രണം ചെയ്യുക, അതുവഴി നിങ്ങളുടെ കുട്ടിക്ക് കുത്തിവയ്പ്പിനു (വാക്സിനേഷൻ) ശേഷം മതിയായ സമയം ലഭിക്കുന്നു

കുത്തിവയ്പ്പ് (വാക്‌സിനേഷൻ) സമയത്ത് നീക്കം ചെയ്യേണ്ടി വരാത്ത വിധത്തിൽ കൈകൾ കാണുന്ന രീതിയിലുള്ള വസ്ത്രങ്ങളാണ് നിങ്ങളുടെ കുഞ്ഞ് ധരിച്ചിരിക്കുന്നതെന്ന് ഉറപ്പാക്കുക

നിങ്ങളുടെ കുട്ടിയെ സമാധാനിപ്പിക്കുന്നതിനായി അവരുടെ പ്രിയപ്പെട്ട കളിപ്പാട്ടം കയ്യിൽ കരുതുക

നിങ്ങളുടെ കുട്ടിക്ക് കാര്യങ്ങൾ മനസ്സിലാക്കാനുള്ള പ്രായമുണ്ടെങ്കിൽ, കുത്തിവയ്പ്പിന്റെ (വാക്സിനേഷൻ) ഗുണങ്ങൾ അവർക്ക് വിശദീകരിക്കുക

നിങ്ങളുടെ കുട്ടിയുടെ മുഴുവൻ വാക്സിനേഷൻ ഷെഡ്യൂളും ലഭ്യമാക്കുക

ഇപ്പോൾ ഡൗൺലോഡ് ചെയ്യുക

പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ.

ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. വാക്സിനേഷനായി സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ആനിമേഷൻ എന്നിവ ചിത്രീകരണത്തിന് മാത്രമുള്ളതാണ്

ನಿಮ್ಮ ಮಗುವಿನ ರಕ್ಷಣೆಯಲ್ಲಿರುವ ಸಂಭಾವ್ಯ ನ್ಯೂನತೆಗಳನ್ನು ಪತ್ತೆ ಮಾಡಿ

ನಿಮ್ಮ ಮಗು ಯಾವುದಾದರೂ ಲಸಿಕೆ(ವ್ಯಾಕ್ಸಿನೇಷನ್) ಪಡೆಯುತ್ತಿಲ್ಲವೆಂದಾದರೆ ಅದನ್ನು ಪರೀಕ್ಷಿಸಲು ನಿಮ್ಮದೇ ಒಂದು ವೇಳಾಪಟ್ಟಿಯನ್ನು ಸಿದ್ಧಪಡಿಸಿಕೊಳ್ಳಿ*

ಈಗಲೇ ಬಳಸುವುದನ್ನು ಆರಂಭಿಸಿ

2021(c) ഗ്ലാക്കോസ്മിത്ത്ക്ലിൻ ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്. എല്ലാ അവകാശങ്ങളും നിക്ഷിപ്തം
സ്വകാര്യതാ നയം | കുക്കികൾ നയം | നിരാകരണം

നിരാകരണം:
ഈ വെബ്‌സൈറ്റ് ഇന്ത്യയിൽ സ്ഥിരതാമസമുള്ളവർക്ക് മാത്രമാണ്.
ഐ എ പി (ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്) യുടെ പതിവ് പ്രതിരോധ കുത്തിവയ്പ്പ് (വാക്സിനേഷൻ),ക്യാച്ചപ്പ് വാക്സിനേഷൻ ശുപാർശകളിൽ പ്രതിരോധിക്കുന്നതായി സൂചിപ്പിക്കുന്ന രോഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന രോഗങ്ങളാണ് ഇവിടെ പരാമർശിച്ചിരിക്കുന്നപട്ടിക. ലിസ്റ്റിൽ ഉൾപ്പെടാതെയുള്ള രോഗങ്ങളും കുട്ടിയെ ബാധിച്ചേക്കാം. കൂടുതൽ വിവരങ്ങൾക്ക് ദയവായി നിങ്ങളുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക.
പൊതു ബോധവൽക്കരണ സംരംഭം അവതപ്പിക്കുന്നത് ഗ്ലാക്സോസ്മിത്ത്ക്ലിൻ ഫർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഡോ. ആനി ബസന്റ് റോഡ്, വർലി, മുംബൈ 400 030, ഇന്ത്യ. ഈ മെറ്റീരിയലിൽ സൂചിപ്പിച്ചിട്ടുള്ള വിവരങ്ങൾ പൊതുവായ അവബോധത്തിന് മാത്രമുള്ളതാണ്. ഈ മെറ്റീരിയലിൽ അടങ്ങിയിരിക്കുന്ന ഒന്നും തന്നെ മെഡിക്കൽ ഉപദേശങ്ങൾ അടിസ്ഥനമാക്കിയുള്ളതല്ല. ഏതെങ്കിലും തരത്തിലുള്ള മെഡിക്കൽ അന്വേഷണങ്ങൾക്കും, ചോദ്യങ്ങൾക്കും നിങ്ങളുടെ ശാരീരിക സ്ഥിതി സംബന്ധിച്ച ആശങ്കകൾക്കും ദയവായി നിങ്ങളുടെ ഡോക്ടറെ സമീപിക്കുക. കുത്തിവയ്പ്പിനായി (വാക്സിനേഷൻ) സൂചിപ്പിച്ചിരിക്കുന്ന രോഗങ്ങളുടെ പട്ടിക അപൂർണ്ണമാണ്, പൂർണ്ണമായ കുത്തിവയ്പ്പ് (വാക്സിനേഷൻ) ഷെഡ്യൂളിനായി ദയവായി നിങ്ങളുടെ കുട്ടിയുടെ ശിശുരോഗവിദഗ്ദ്ധനെ സമീപിക്കുക. രോഗത്തെ പ്രതിനിധീകരിക്കുന്ന ഐക്കണുകൾ/ചിത്രങ്ങൾ, ഈ മെറ്റീരിയലിൽ ഡോക്ടർ കാണിച്ചിട്ടുള്ളവയെല്ലാം തന്നെ ചിത്രീകരണ ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതും പ്രൊഫഷണലായുള്ള മാതൃകകളുമാണ്
സി എൽ കോഡ്: NP-IN-ABX-WCNT-210003, ഡി ഓ പി ഡിസംബർ 2021

പങ്കിടുക
പങ്കിടുക
Vaccination Tracker